ഏഴാമത് സംസ്ഥാന കലോത്സവം
LINKS
BVN
STUDENTS NEWS
NEWS PAPERS
RESULT
SCROLL
സമൃദ്ധിയുടെ, ഐശ്വര്യത്തിന്റെ ഓണാശംസകള്‍ :
സരസ്വതി വിദ്യാനികേതന്‍ ചെങ്ങമനാട് ആലുവ .
Saturday, September 10, 2011
ഓണാശംസകള്‍
മഹാ ദാനം
ദാനത്തിലൂടെ മഹാബലി ചക്രവര്‍ത്തി ആദരണീയനായി.
ഉള്ളതില്‍ പങ്കു നമുക്കും മറ്റുള്ളവര്‍ക്കായ് ദാനം ചെയ്യാം
ആഹുതി ചെയ്തതും ദാനം ചെയ്തതും
എല്ലാ കാലത്തും നിലനില്ക്കും
Sunday, January 9, 2011
വിദ്യാനികേതന്‍ സ്കൂള്‍ കലോത്സവം
വിദ്യാനികേതന്‍ സ്കൂള്‍ കലോത്സവം സംപൂര്ണമായപ്പോള് 869 പോയിന്റോടെ മലപ്പുറം ജില്ല ഒന്നാം സ്ഥാനത്തെത്തി 829 പോയിന്റോടെ തൃശ്ശൂരും 750 പോയിന്റോടെ കോഴിക്കോടും 2, 3 സ്ഥാനങ്ങള്‍ കരസ്ഥമാക്കി
Newer Posts
Older Posts
Home
Subscribe to:
Posts (Atom)